"ശ്യാനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
No edit summary |
No edit summary |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Viscosity}} |
|||
{{Infobox physical quantity |
|||
| bgcolour = {default} |
|||
| name = Viscosity |
|||
| image = [[File:Viscosity.gif]] |
|||
| caption = ശ്യാനത കൂടുതലായ ദ്രാവകം താഴെ.കുറവുള്ള ദ്രാവകം മുകളിൽ |
|||
| unit = [[Pascal (unit)|Pa]]·[[Second|s]] = [[kilogram|kg]]/([[second|s]]·[[metre|m]]) |
|||
| symbols = [[Eta (letter)|η]], [[Mu (letter)|μ]] |
|||
| derivations = μ = [[Shear modulus|G]]·[[time|t]] |
|||
}} |
|||
{{Continuum mechanics|cTopic=[[Fluid mechanics]]}} |
|||
ഒരു ദ്രവത്തിന്റെ (ഫ്ലൂയിഡ്) ആകൃതിക്ക് മാറ്റം വരുത്തുന്നതിനെതിരെ ആ ദ്രവം പ്രയോഗിക്കുന്ന പ്രതിരോധമാണ് '''ശ്യാനത''' അഥവാ '''വിസ്കോസിറ്റി'''. ഒഴുകാൻ നേരിടുന്ന പ്രതിരോധമായും ശ്യാനതയെ പറയാറുണ്ട്. ദ്രവത്തിലെ കണികകൾ തമ്മിലുള്ള ഘർഷണമാണ് ശ്യാനതയ്ക്കു കാരണമാകുന്നത്. വിവിധ കണികകൾ വിവിധ വേഗതയിൽ സഞ്ചരിക്കുമ്പോഴാണ് ഇത് പ്രകടമാകുന്നത്. |

ശ്യാനത പൂജ്യം ആയ ദ്രവങ്ങളെ ആദർശദ്രവങ്ങൾ എന്നാണ് പറയുക. വളരെ താഴ്ന്ന താപനിലയിൽ മാത്രമേ ഇത്തരം ദ്രവങ്ങളെ കണ്ടിട്ടുള്ളൂ. |
ശ്യാനത പൂജ്യം ആയ ദ്രവങ്ങളെ ആദർശദ്രവങ്ങൾ എന്നാണ് പറയുക. വളരെ താഴ്ന്ന താപനിലയിൽ മാത്രമേ ഇത്തരം ദ്രവങ്ങളെ കണ്ടിട്ടുള്ളൂ. |
||
[[വർഗ്ഗം:ദ്രവ ബലതന്ത്രം]] |
16:00, 8 ജൂൺ 2014-നു നിലവിലുള്ള രൂപം
Viscosity | |
---|---|
Common symbols | η, μ |
SI unit | Pa·s = kg/(s·m) |
Derivations from other quantities | μ = G·t |
അവിച്ഛിന്ന ബലതന്ത്രം |
---|
ഒരു ദ്രവത്തിന്റെ (ഫ്ലൂയിഡ്) ആകൃതിക്ക് മാറ്റം വരുത്തുന്നതിനെതിരെ ആ ദ്രവം പ്രയോഗിക്കുന്ന പ്രതിരോധമാണ് ശ്യാനത അഥവാ വിസ്കോസിറ്റി. ഒഴുകാൻ നേരിടുന്ന പ്രതിരോധമായും ശ്യാനതയെ പറയാറുണ്ട്. ദ്രവത്തിലെ കണികകൾ തമ്മിലുള്ള ഘർഷണമാണ് ശ്യാനതയ്ക്കു കാരണമാകുന്നത്. വിവിധ കണികകൾ വിവിധ വേഗതയിൽ സഞ്ചരിക്കുമ്പോഴാണ് ഇത് പ്രകടമാകുന്നത്. ശ്യാനത പൂജ്യം ആയ ദ്രവങ്ങളെ ആദർശദ്രവങ്ങൾ എന്നാണ് പറയുക. വളരെ താഴ്ന്ന താപനിലയിൽ മാത്രമേ ഇത്തരം ദ്രവങ്ങളെ കണ്ടിട്ടുള്ളൂ.