12 (സംഖ്യ)
ദൃശ്യരൂപം
(12 (number) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Mathematical properties | |
φ(12) = 4 | τ(12) = 6 |
σ(12) = 28 | π(12) = 5 |
μ(12) = 0 | M(12) = -2 |
12 പന്ത്രണ്ട്; (ഇംഗ്ലീഷ്: twelve) (അറബി: ഇസ്നാ അശറ) (ഹിന്ദി: ബാരഹ്) 11 നും 13 നും ഇടക്കുള്ള അക്കം. 2, 3, 4, 6 എന്നീ സംഖ്യകളുടെ വർഗമാണ് 12
12 നെകുറിച്ച് 12 കാര്യങ്ങൾ
[തിരുത്തുക]- 12 ജനസംഖ്യയിൽ ഇന്ത്യയിൽ കേരളത്തിന്റെ സ്ഥാനം.
- 12 പൂർണ്ണ റേഷൻ അനുവദിക്കാൻ വേണ്ട വയസ് .
- 12 ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെ ഹിമസാഗർ എക്സ്പ്രെസ് കടന്നു പോകുന്നു.
- 12 നോട്ടിക്കൽ മൈൽ (തീരത്തുനിന്നും)വരെയുള്ള സമുദ്രഭാഗം രാജ്യത്തിന് അവകാശപ്പെടാം..
- 12 ഭരണാധികാരികളാണ് തിരുവിതാംകൂർ ചരിത്രത്തിൽ ഉള്ളത്..
- 12 ആണ് മഗ്നീഷ്യത്തിന്റെ ആറ്റോമിക നംബർ.
- 12 ആണ് ഒരു ഡസൻ ആയി അറിയപ്പെടുന്നത്
- 12 ആണ് ഒരു ഘടികാരത്തിലെ അക്കങ്ങൾ
- 12 ആണ് എല്ലാ കലണ്ടറിലും മാസങ്ങളുടെ എണ്ണം
- 12 ക്ലാസു വരെയാണ്നിർദ്ദിഷ്ട സകൂൾ വിദ്യാഭ്യാസം
- 12 വയസ്സു വരെയാണ് ഔദ്വേഗികമായി കുട്ടികളുടെ ആനുകൂല്യം ലഭ്യമാവുക
- 12 രാശികളാണുള്ളത്
12 വിവിധ ഭാഷകളിൽ
[തിരുത്തുക]١٢ | Arabic | ԺԲ | Armenian | ||||
---|---|---|---|---|---|---|---|
ιβʹ | Ionian Greek | ΔΙΙ | Attic Greek | ||||
יב | Hebrew |
|
Egyptian | ||||
१२ | Indian (Devanāgarī) | 十二 | Chinese and Japanese | ||||
௧௨ | Tamil | Ⅻ | Roman and Etruscan | ||||
๑๒ | Thai | IIX | Chuvash | ||||
൧൨ | മലയാളം | ||||||
XII | റോമൻ |
പന്ത്രണ്ടിന്റെ ഗണനപട്ടിക
[തിരുത്തുക]ഗുണനം | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 50 | 100 | 1000 | |||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
12 | 24 | 36 | 48 | 60 | 72 | 84 | 96 | 108 | 120 | 132 | 144 | 156 | 168 | 180 | 192 | 204 | 216 | 228 | 240 | 252 | 264 | 276 | 288 | 300 | 600 | 1200 | 12000 |
ഘാതം | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | |
---|---|---|---|---|---|---|---|---|---|---|---|---|---|---|
12 | 144 | 1728 | 20736 | 248832 | 2985984 | 35831808 | 429981696 | 5159780352 | 61917364224 | 743008370688 | 8916100448256 | 106993205379072 | ||
1 | 4096 | 531441 | 16777216 | 244140625 | 2176782336 | 13841287201 | 68719476736 | 282429536481 | 1000000000000 | 3138428376721 | 8916100448256 | 23298085122481 |
12 (number) എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.