Jump to content

ല്ലാമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Llama എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ല്ലാമ(ലലാമ)
Domesticated
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
L. glama
Binomial name
Lama glama
(Linnaeus, 1758)

പഴയകാലത്ത് പ്രധാനമായും ഭാരം കയറ്റി കൊണ്ടു പോകുന്നതിനു, ഇറച്ചിക്കുമായി വളർത്തുന്ന തെക്കേ അമേരിക്കയിലെ കാമലിഡ് വംശത്തിൽ പെടുന്ന ഒരു ജീവിയാണ് ല്ലാമ (ല്ലാമാ ഗ്ലാമാ) . ഏതാണ്ട് 40 മില്യൻ വർഷങ്ങൾക്ക് മുമ്പ് വടക്കേ അമേരിക്കയിലെ മധ്യ സമതല പ്രദേശങ്ങളിലാണ് ഇവ കാണപ്പെട്ടെതെന്ന് കരുതുന്നു.മൂന്ന് മില്യൻ വർഷങ്ങൾക്ക് മുമ്പ് ഇവ തെക്കേ അമേരിക്കയിലേക്ക് കുടിയേറി.

പൂർണ്ണ വളർച്ചയെത്തിയ ഒരു ല്ലാമക്ക് 1.7 മീറ്റർ മുതൽ 1.8 മീറ്റർ വരെ ഉയരമുണ്ടാകും. 130 കിലോഗ്രാം മുതൽ 200 കിലോഗ്രാം വരെ ഭാരവും ഇതിനുണ്ടാകും. ജനിച്ച ഉടനെയുള്ള ലാമക്കുഞ്ഞിനു് (സിറ) 9.1 മുതൽ 14 കിലോഗ്രാം വരെ ഭാരമുണ്ടാകും.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ല്ലാമ&oldid=3286183" എന്ന താളിൽനിന്ന് ശേഖരിച്ചത്