Jump to content

കുഴവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mortar and pestle എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Mortar and pestle
A simple kitchen mortar and pestle
Other namesMortar grinding machine
UsesGrinding
Mixing
Related itemsMill

അരകല്ല്, ആട്ടുകല്ല്, ഇടികല്ല് മുതലായവയിൽ സാധനങ്ങൾ അരയ്ക്കുകയോ ചതയ്ക്കുകയോ ചെയ്യുന്നതിനുപയോഗിക്കുന്ന നീണ്ടുരുണ്ട കല്ലാണ് കുഴവി (ഇംഗ്ലീഷ്: pestle). അരയ്ക്കാനോ ഇടിക്കാനോ ഉള്ള കല്ലുകളിൽ കീഴ്ക്കല്ല് അമ്മയും മുകളിലത്തെ നീണ്ടുരുണ്ടകല്ല് പിള്ളയുമായി സങ്കല്പം. അതിനാൽ കുഴവിക്ക് പിള്ളക്കല്ല് എന്നും പറയുന്നു.

"https://ml.wikipedia.org/w/index.php?title=കുഴവി&oldid=3978855" എന്ന താളിൽനിന്ന് ശേഖരിച്ചത്