Jump to content

പീനിയൽ ഗ്രന്ഥി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pineal gland എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പീനിയൽ ഗ്രന്ഥി
Details
PrecursorNeural Ectoderm, Roof of Diencephalon
Arteryposterior cerebral artery
Identifiers
Latinglandula pinealis
MeSHD010870
NeuroNames297
NeuroLex IDbirnlex_1184
TAA11.2.00.001
FMA62033
Anatomical terminology

തലച്ചോറിന്റെ മദ്ധ്യഭാഗത്തായി ചെറുഗുളികയുടെ വലിപ്പത്തിലുള്ള ഒരു ഗ്രന്ഥിയാണിത്. മൂന്നാം കണ്ണ് എന്നും അറിയപ്പെടുന്നുണ്ട്. അന്തസ്രാവ ഗ്രന്ഥിയായ ഇത് സെറോട്ടോനിൻ എന്ന ഹോർമോണിന്റെ വകഭേദമായ മെലാട്ടോനിൻ എന്ന ഹോർമോൺ ഉദ്പാദിപ്പിക്കുന്നു. ഉറക്കത്തിന്റെ പാറ്റേണിനെ യും കാലിക പ്രവർത്തനങ്ങളേയും സ്വാധീനിയ്ക്കുന്നു.

ചിത്രശാല

[തിരുത്തുക]
Pineal gland parenchyma with calcifications.
സാധാരണ പീനിയൽ ഗ്രന്ഥിയുടെ വളരെ വലുതാക്കിയ ചിത്രം.


സാധാരണ പീനിയൽ ഗ്രന്ഥിയുടെ ഇടത്തരം വലുതാക്കിയ ചിത്രം.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  • പേജ്60, All about human body - Addone Publishing group</ref>


കൂടുതൽ ചിത്രങ്ങൾ

[തിരുത്തുക]

The pineal body is labeled in these images.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
Wiktionary
Wiktionary
pineal gland എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക