രഘുനാഥ് മൊഹാപത്ര
ദൃശ്യരൂപം
(Raghunath Mohapatra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Raghunath Mohapatra | |
---|---|
Member of Parliament Rajya Sabha | |
ഓഫീസിൽ 14 July 2018 – 9 May 2021 | |
മുൻഗാമി | Anu Aga |
പിൻഗാമി | Mahesh Jethmalani |
മണ്ഡലം | Nominated (Arts) |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Sasan Padia, Puri, Odisha | 24 മാർച്ച് 1943
മരണം | 9 മേയ് 2021[1] Bhubaneswar AIIMS, Odisha, India | (പ്രായം 78)
പങ്കാളി | Rajani Mohapatra (m. 1966) |
കുട്ടികൾ | 5 |
വിദ്യാഭ്യാസം | 8th[2] |
ജോലി | Architect, sculptor |
പ്രമുഖനായ ഭാരതീയ ശിൽപ്പിയും ആർക്കിടെക്റ്റുമാണ് രഘുനാഥ് മൊഹാപത്ര. ഒറീസ്സ സ്വദേശിയാണ്.
ജീവിതരേഖ
[തിരുത്തുക]ഒറീസ്സയിലെ പുരിയിൽ ജനിച്ചു ശിൽപ്പികളുടെ കുടുംബത്തിൽ ജനിച്ചു. എട്ടാം ക്സാസ് വരെ പഠിച്ചു. പാർലമെന്റിലെ നടു ഹാളിൽ സ്ഥാപിച്ചിട്ടുള്ള ആറടി വലിപ്പമുള്ള ശിൽപ്പത്തിന്റെ നിർമ്മിതിയോടെ ശ്രദ്ധേയനായി.
പ്രധാന ശിൽപ്പങ്ങൾ
[തിരുത്തുക]- ഭുവനേശ്വറിലെ ദ്വാലിഗിരിയിലെ ശാന്തി സ്തുപത്തിലെ, വെള്ളക്കല്ലിൽ തീർത്ത പതിനഞ്ച് അടി പൊക്കമുള്ള രണ്ട് ബുദ്ധ പ്രതിമകൾ[3]
- രാജീവ് ഗാന്ധി സ്മാരകമായ വീർഭൂമിയിലെ 30 അടി x 30 അടി വലിപ്പമുള്ള, ഒറ്റ ഗ്രാനൈറ്റ് ശിലയിൽ നിർമ്മിച്ച വലിയ താമര
- ഹരിയാനയിലെ സൂരജ്കുണ്ടിലുള്ള ചുവന്ന ശിലയിൽ തീർത്ത 15 അടി വലിപ്പമുള്ള മുക്തേശ്വർ വാതിൽ
- ലഡാക്കിലെ ബുദ്ധിസ്റ്റ് സന്ന്യാസിമഠത്തിലെ 20 അടി വലിപ്പമുള്ള മൂന്ന് ബുദ്ധ പ്രതിമകൾ
രാജ്യസഭാംഗം 2018
[തിരുത്തുക]2018 ൽ രാജ്യസഭാംഗമായി നിർദ്ദേശം ചെയ്യപ്പെട്ടു.[4]
പുരസ്കാരങ്ങൾ
[തിരുത്തുക]- പത്മവിഭൂഷൺ (2013)[5]
- പത്മഭൂഷൺ (2001)
- പത്മശ്രീ (1975)
അവലംബം
[തിരുത്തുക]- ↑ "Rajya Sabha MP Padma Vibhushan Raghunath Mohapatra dies of Covid-19 | Sambad English". Sambad English (in English). Bhubaneswar: sambadenglish.com. 9 May 2021. Archived from the original on 9 May 2021. Retrieved 9 May 2021.
{{cite news}}
: CS1 maint: unrecognized language (link) - ↑ Kanungo, Laxminarayan (2013). "Raghunath Mohapatra gets Padma Vibhushan, Padma Shri to 3 Odias | Odisha Reporter". odishareporter.in. Archived from the original on 28 January 2013. Retrieved 26 January 2013.
He did not study beyond Std VIII
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-31. Retrieved 2013-01-27.
- ↑ http://www.mathrubhumi.com/news/india/president-nominates-ram-shakal-raghunath-mohapatra-sonal-mansingh-rakesh-sinha-to-rajya-sabha-1.2970833
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-27. Retrieved 2013-01-27.
പുറം കണ്ണികൾ
[തിരുത്തുക]- [1] Archived 2013-01-30 at the Wayback Machine. വെബ്സൈറ്റ്
- award for my devotion to sculpture: Mohapatra [പ്രവർത്തിക്കാത്ത കണ്ണി]