ഡൗൺലോഡുചെയ്യുക
ഫീച്ചറുകൾ
കോളിംഗ്സന്ദേശമയയ്‌ക്കൽഗ്രൂപ്പുകൾചാനലുകൾMeta AIസ്‌റ്റാറ്റസ്സുരക്ഷ
സ്വകാര്യതബ്ലോഗ്ആപ്പുകൾസഹായ കേന്ദ്രംബിസിനസിനുള്ളത്
ലോഗിൻ
ഡൗൺലോഡ് ചെയ്യുക

ടാബ്‌ലെറ്റിനായുള്ള WhatsApp ഡൗൺലോഡ് ചെയ്യുക

App Store
Google Play

കോൾ ചെയ്യൽ

WhatsApp വീഡിയോ, വോയ്‌സ് കോളുകൾ സൗജന്യമാണ്*, സമയ പരിധികളില്ല, അവ ആദ്യാവസാനം എൻക്രിപ്‌റ്റ് ചെയ്‌തതുമാണ്. അന്താരാഷ്‌ട്രതലത്തിൽ നേരിട്ടോ ഗ്രൂപ്പുകളായോ കോൾ ചെയ്യുക.

* ഡാറ്റാ നിരക്കുകൾ ബാധകമായേക്കാം. വിശദാംശങ്ങൾക്ക് നിങ്ങളുടെ ദാതാവിനെ ബന്ധപ്പെടുക.

കൂടുതലറിയുക

സന്ദേശമയയ്‌ക്കൽ

നിങ്ങളുടെ സ്വഭാവ സവിശേഷതകൾ പ്രകടിപ്പിക്കുന്ന രസകരമായ സംഭാഷണങ്ങൾ നടത്തൂ. സന്ദേശങ്ങൾ ആദ്യാവസാനം എൻക്രിപ്‌റ്റ് ചെയ്‌തിരിക്കുന്നതിനാൽ, നിങ്ങളുടെ വ്യക്തിപരമായ സന്ദേശങ്ങൾ സുരക്ഷിതമാണ്.

കൂടുതലറിയുക

സ്വകാര്യത

നിങ്ങളുടെ സ്വകാര്യതയ്ക്ക് ഞങ്ങൾ പ്രാധാന്യം നൽകുന്നു. WhatsApp-ൽ ആദ്യാവസാനം എൻക്രിപ്‌റ്റ് ചെയ്യൽ ഉപയോഗിച്ച് നിങ്ങളുടെ വ്യക്തിപരമായ സന്ദേശങ്ങളും ഫോട്ടോകളും കോളുകളും മറ്റും നിങ്ങൾക്കും നിങ്ങൾ തിരഞ്ഞെടുത്ത ആളുകൾക്കും ഇടയിൽ മാത്രം തുടരുന്നു, WhatsApp-ന് പോലും അവ കാണാനാകില്ലെന്ന് അർത്ഥം.

കൂടുതലറിയുക

WhatsApp ഡൗൺലോഡ് ചെയ്യുക

നിങ്ങൾ ഇഷ്‌ടപ്പെടുന്ന എല്ലാ ഫീച്ചറുകളും: വലിയ സ്‌ക്രീനിൽ ചാറ്റുകൾ, കോളിംഗ്, സ്‌റ്റാറ്റസ്, സ്‌ക്രീൻ പങ്കിടൽ എന്നിവയും മറ്റും.

ഡൗൺലോഡുചെയ്യുക

കൂടുതൽ സഹായം ആവശ്യമുണ്ടോ?

എല്ലാ പതിവുചോദ്യങ്ങളും കാണുക
എല്ലാ പതിവുചോദ്യങ്ങളും കാണുക
  • ലിങ്ക് ചെയ്‌ത ഉപകരണങ്ങൾ നിങ്ങളുടെ ഏത് ഉപകരണത്തിൽ നിന്നും WhatsApp ആക്‌സസ് ചെയ്യുന്നതിന് വിശ്വസനീയവും സുരക്ഷിതവുമായ മാർഗ്ഗം നൽകുന്നു. നിങ്ങളുടെ പ്രാഥമിക ഫോണിലേക്ക് ഒരേസമയം നാല് ഉപകരണങ്ങൾ വരെ ലിങ്ക് ചെയ്‌തുകൊണ്ട് നിങ്ങൾക്ക് ബന്ധം നിലനിർത്താൻ കഴിയും. നിങ്ങളുടെ WhatsApp അക്കൗണ്ട് രജിസ്റ്റർ ചെയ്യുന്നതിനും പുതിയ ഉപകരണങ്ങൾ ലിങ്ക് ചെയ്യുന്നതിനും നിങ്ങളുടെ പ്രാഥമിക ഫോൺ നമ്പർ തുടർന്നും ആവശ്യമായി വരും. എങ്ങനെയാണ് ഒരു ഉപകരണം ലിങ്ക് ചെയ്യുന്നതെന്ന് ഇവിടെ അറിയുക.

    പിന്തുണയ്ക്കുന്ന ലിങ്ക് ചെയ്‌ത ഉപകരണങ്ങളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:

    • Windows
    • Mac
    • വെബ്
    • Android ടാബ്‌ലെറ്റ്
    • iPad
    • WearOS
    • Companion Phones
    • Meta AI ഗ്ലാസുകൾ
    • VR
    കൂടുതലറിയുക
  • iPad-നായുള്ള WhatsApp നിങ്ങൾ ഇഷ്‌ടപ്പെടുന്ന എല്ലാ WhatsApp ഫീച്ചറുകളെയും വലിയ സ്‌ക്രീനിലേക്ക് കൊണ്ടുവരുന്നതിനാൽ, സുഹൃത്തുക്കളുമായും കുടുംബവുമായും ബന്ധം നിലനിർത്തുന്നതും കൊളാബറേറ്റ് ചെയ്യുന്നതും കൂടുതൽ എളുപ്പമായിരിക്കുന്നു.

    എല്ലാ ഉപകരണങ്ങളിലും സ്വകാര്യം:

    iPad ആപ്പ് നിങ്ങളുടെ ഏത് ഉപകരണത്തിൽ നിന്നും WhatsApp ആക്‌സസ് ചെയ്യുന്നതിന് വിശ്വസനീയവും സുരക്ഷിതവുമായ മാർഗ്ഗം നൽകുന്നു. എല്ലായ്‌പ്പോഴുമെന്നത് പോലെ നിങ്ങളുടെ വ്യക്തിപരമായ സന്ദേശങ്ങളും കോളുകളും ആദ്യാവസാനം എൻക്രിപ്‌റ്റ് ചെയ്‌ത് സംരക്ഷിച്ചിരിക്കുന്നു, അതായത് ചാറ്റിന് പുറത്തുള്ള ആർക്കും, WhatsApp-ന് പോലും, അവ വായിക്കാനോ കേൾക്കാനോ പങ്കിടാനോ കഴിയില്ല.

    കണക്റ്റ് ചെയ്യുക, കൊളാബറേറ്റ് ചെയ്യുക:

    • നിങ്ങളുടെ കോൺടാക്‌റ്റുകളുമായും ബിസിനസ്സുകളുമായും ചാറ്റ് ചെയ്യുന്നത് തുടരൂ
    • കോൾ ലിങ്ക് ഉപയോഗിച്ച് മറ്റുള്ളവരെ ക്ഷണിക്കുന്നത് ഉൾപ്പെടെ 32 ആളുകളുമായി വരെ വോയ്‌സ് കോളുകൾ ചെയ്യുക
    • കോളിലായിരിക്കുമ്പോൾ നിങ്ങളുടെ സ്‌ക്രീൻ പങ്കിടുക
    • ഡോക്യുമെന്റുകൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവ അയയ്‌ക്കുക, സ്വീകരിക്കുക
    • നിങ്ങളുടെ iPad ഉപയോഗിക്കുന്ന മറ്റാർക്കും കാണാനാകാത്ത വിധത്തിൽ നിർദ്ദിഷ്‌ട ചാറ്റുകൾ ലോക്ക് ചെയ്യുക
    • നിങ്ങളുടെ ചാറ്റുകളിൽ നേരിട്ട് ഇവന്റുകളും വോട്ടെടുപ്പുകളും സൃഷ്‌ടിക്കുക

    iPad-നായി പ്രത്യേകമായി നിർമ്മിച്ചത്

    • ഒരേസമയം ഒന്നിലധികം ആപ്പുകൾ കാണാൻ, സ്‌റ്റേജ് മാനേജർ, സ്‌പ്ലിറ്റ്‌വ്യൂ, സ്ലൈഡ് ഓവർ എന്നിവ പോലുള്ള iPad iOS ഫീച്ചറുകൾ പ്രയോജനപ്പെടുത്തുക
    • ബാഹ്യ കീബോർഡുകളും Apple Pencil-ഉം ഉപയോഗിക്കുക
    കൂടുതലറിയുക
  • നിങ്ങളുടെ ക്രമീകരണം > ലിങ്ക് ചെയ്ത ഉപകരണങ്ങൾ എന്നതിൽ നിന്ന് നിങ്ങളുടെ ഫോണിലേക്ക് ഒരു Android ടാബ്‌ലെറ്റ് ലിങ്ക് ചെയ്യുകയും Android ടാബ്‌ലെറ്റിൽ ഒരു പുതിയ അക്കൗണ്ട് രജിസ്റ്റർ ചെയ്യുകയും വേണം.

    കൂടുതലറിയുക
WhatsApp ചാറ്റ് UI കാണിക്കുന്ന iPad ഉപകരണം

iPad-ൽ സന്ദേശം അയയ്‌ക്കുക, കോൾ ചെയ്യുക

വലിയ സ്‌ക്രീനിൽ ചാറ്റ് ചെയ്യുക, കോളുകൾ ചെയ്യുക, നിങ്ങളുടെ സ്‌റ്റാറ്റസ് പങ്കിടുക, കൂടുതൽ കാര്യങ്ങൾ ചെയ്യുക.

WhatsApp ചാറ്റ് UI കാണിക്കുന്ന ഡെസ്‌ക്‌ടോപ്പ്

ഡെസ്‌ക്‌ടോപ്പിൽ കണക്‌റ്റ് ചെയ്യുക

നിങ്ങളുടെ ഫോൺ ഓഫായിരിക്കുമ്പോൾ പോലും നിങ്ങളുടെ കമ്പ്യൂട്ടറിൽ ചാറ്റ് ചെയ്യാനോ കോൾ ചെയ്യാനോ WhatsApp വെബ് അല്ലെങ്കിൽ ഞങ്ങളുടെ ഡെസ്‌ക്‌ടോപ്പ് ആപ്പുകൾ ഉപയോഗിക്കുക.

WhatsApp വോയ്‌സ് കോൾ എടുക്കാനുള്ള UI കാണിക്കുന്ന Apple Watch

Apple Watch ഉപയോഗിച്ച് ട്യൂൺ ഇൻ ചെയ്യൂ

നിങ്ങളുടെ ഇൻകമിംഗ് മെസേജുകളും കോളുകളും നിങ്ങളുടെ കൈത്തണ്ടയിൽ തന്നെ കാണൂ.

Ray Ban Meta സൺഗ്ലാസുകളുടെ ജോടി

യാത്രയിലായിരിക്കുമ്പോഴും സമ്പർക്കം പുലർത്തൂ

AI ഗ്ലാസുകളിലൂടെ, Ray-Ban Meta, Oakley Meta, Meta Ray-Ban ഡിസ്‌പ്ലേ എന്നിവ ഉപയോഗിച്ച് നിങ്ങൾക്ക് WhatsApp-ൽ ഹാൻഡ്‌സ്-ഫ്രീയായി കോൾ ചെയ്യാനും മെസേജ് അയയ്ക്കാനും കഴിയും.

കൂടുതലറിയുക
WhatsApp വോയ്‌സ് കോൾ എടുക്കുന്നതിനുള്ള UI കാണിക്കുന്ന Apple CarPlay

CarPlay, Android Auto എന്നിവ

യാത്രയിൽ ആയിരുന്നാലും, നിങ്ങൾക്ക് ഇപ്പോൾ WhatsApp-ൽ കോൾ ചെയ്യാനും സന്ദേശം അയയ്ക്കാനും കഴിയും.

ഡൗൺലോഡ് ചെയ്യുക
WhatsApp പ്രധാന ലോഗോ
WhatsApp പ്രധാന ലോഗോ
ഡൗൺലോഡ് ചെയ്യുക

ഞങ്ങൾ ചെയ്യുന്ന കാര്യങ്ങൾ

ഫീച്ചറുകൾബ്ലോഗ്സുരക്ഷബിസിനസ്സിനായുള്ളത്

ഞങ്ങൾ ആരാണ്

ഞങ്ങളെ കുറിച്ച്കരിയറുകൾബ്രാൻഡ് കേന്ദ്രംസ്വകാര്യത

WhatsApp ഉപയോഗിക്കുക

AndroidiPhoneMac/PCWhatsApp വെബ്

സഹായം ആവശ്യമുണ്ടോ?

ഞങ്ങളെ ബന്ധപ്പെടുകസഹായ കേന്ദ്രംആപ്പുകൾസുരക്ഷാ ഉപദേശകർ
ഡൗൺലോഡ് ചെയ്യുക

2026 © WhatsApp LLC

നിബന്ധനകളും സ്വകാര്യതാ നയവുംസൈറ്റ്മാപ്പ്