Template:Attribution metadata from licensed image/ml
Appearance
![]() |
പകർപ്പവകാശ ഉടമയുടെ പേര്, ഇ-മെയിൽ വിലാസം, വെബ് വിലാസം, ഒപ്പ്, അല്ലെങ്കിൽ അതുപോലെ കടപ്പാട് നിഷ്കർഷിക്കുന്ന മറ്റ് കാര്യങ്ങൾ തുടങ്ങിയവ ചിത്രത്തിൽ ഉണ്ടായിരുന്നത് നീക്കം ചെയ്ത് പകരം ചിത്രത്തിന്റെ മെറ്റാഡാറ്റയിലോ, വിവരണത്തിലോ ചേർത്തിട്ടുണ്ട്. ഇത് ചിത്രത്തിനെ പുനരുപയോഗിക്കാൻ എളുപ്പമാക്കുന്നു. കൂടാതെ ഇത് ചിത്രത്തിനെ ഭാഷാവിമുക്തമാക്കുന്നതിനാൽ വിവരണം നൽകി തിരയാനും പര്യാപ്തമാക്കുന്നു. ചിത്രത്തിൽ തന്നെ കടപ്പാട്, പകർപ്പവകാശ വിവരങ്ങൾ തുടങ്ങിയവ നൽകുന്നത് വിക്കിമീഡിയ കോമൺസ് നിരുത്സാഹപ്പെടുത്തുന്നു.
|
NOTE: Please do not use this template directly! This is just for translation. Use {{Attribution metadata from licensed image}} instead.