Jump to content

അന്ന പാക്വിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അന്ന പാക്വിൻ
അന്ന പാക്വിൻ 2009 ഏപ്രിൽ 13 ന്, ലോസ് ഏഞ്ചലസ്.
ജനനം
അന്ന ഹെലൻ പാക്വിൻ

(1982-07-24) 24 ജൂലൈ 1982  (42 വയസ്സ്)
തൊഴിൽഅഭിനേത്രി, നിർമ്മാതാവ്
സജീവ കാലം1993–present
പുരസ്കാരങ്ങൾBest Supporting Actress
1993 ദ് പിയാനോ Satellite Award for Best Actress in a Series, Drama
2008 ട്രൂ ബ്ലഡ്
Gotham Award for Best Cast
2005 The Squid and the Whale
LAFCA Award for Best Supporting Actress
1993 ദ് പിയാനോ
OFCS Award for Best Ensemble
2000 Almost Famous

അന്ന പാക്വിൻ (ജനനം: ജൂലൈ 24, 1982) അക്കാദമി അവാർഡ് ജേതാവായ കനേഡിയൻ-ന്യൂസിലാൻഡർ അഭിനേത്രിയാണ്.

ആദ്യ ജീവിതം

[തിരുത്തുക]

കാനഡയിലെ മോണ്ടിടോബയിലുള്ള വിന്നിപെഗിൽ ഹൈസ്കൂൾ കായികാധ്യാപകനായ ബ്രയാൻ പാക്വിൻറെയും ഇംഗ്ലീഷ് അദ്ധ്യാപികയായ മേരിയുടെയും മകളായി അന്ന പാക്വിൻ ജനിച്ചു. പാക്വിന് നാലു വയസുള്ളപ്പോൾ ന്യൂസിലാൻഡിലേക്ക് താമസം മാറി. എട്ടു വയസു വരെ റാഫേൽ ഹൌസ് റുഡോൾഫ് സ്റ്റെയ്നർ സ്കൂളിലായിരുന്നു.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]