ഓക്സിജൻ പരിസ്ഥിതിയിൽ ജീവിക്കുകയും വളരുകയും ചെയ്യുന്ന ജീവികളെ എയ്റോബിക് ഓർഗാനിസം അല്ലെങ്കിൽ എയ്റോബ് എന്നു വിളിക്കുന്നു.[1]നേരെമറിച്ച്, വളർച്ചക്ക് ഓക്സിജൻ ആവശ്യമില്ലാത്ത ഏതു ജീവിയെയും അനെയ്റോബിക് ഓർഗാനിസം (അനെയ്റോബ്) എന്നു വിളിക്കുന്നു. ചില അനെയ്റോബ്സ് പ്രതികൂലമായി പ്രവർത്തിക്കുന്നു. ഓക്സിജൻറെ സാന്നിദ്ധ്യത്തിൽ അവ നിലനിൽക്കുന്നില്ല. [2]
↑Hentges DJ (1996). "17: Anaerobes:General Characteristics". In Baron S (ed.). Medical Microbiology (4 ed.). Galveston, Texas: University of Texas Medical Branch at Galveston. Retrieved 24 July 2016.