ജെന്നിഫർ ഹഡ്സൺ
ദൃശ്യരൂപം
Jennifer Hudson | |
---|---|
ജനനം | Jennifer Kate Hudson സെപ്റ്റംബർ 12, 1981 Chicago, Illinois, U.S. |
വിദ്യാഭ്യാസം | |
കലാലയം | Langston University |
തൊഴിൽ |
|
സജീവ കാലം | 2004–present |
പങ്കാളി(കൾ) |
|
കുട്ടികൾ | 1 |
പുരസ്കാരങ്ങൾ | See awards and nominations |
Musical career | |
വിഭാഗങ്ങൾ | |
ഉപകരണ(ങ്ങൾ) | Vocals |
വർഷങ്ങളായി സജീവം | 2006–present |
ലേബലുകൾ | |
വെബ്സൈറ്റ് | jenniferhudson |
ഒരു അമേരിക്കൻ ഗായികയും അഭിനേത്രിയുമാണ് ജെന്നിഫർ കെയ്റ്റ് ഹഡ്സൺ (ജനനം സെപ്റ്റംബർ 12, 1981)
ഒരു അഭിനേത്രി എന്ന നിലയിൽ ഒരു ഓസ്കാർ ഒരു ഗോൾഡൻ ഗ്ലോബ് പുരസ്കാരം ഒരു ബാഫ്താ പുരസ്കാരം അടക്കം നേടിയിട്ടുള്ള ഹഡ്സൺ ഒരു ഗായിക എന്ന നിലയിൽ ഗ്രാമി പുരസ്കാരവും നേടിയിട്ടുണ്ട്.