തുഗ്ലക്കാബാദ് കോട്ട
ദൃശ്യരൂപം
ഇന്ത്യയുടെ തലസ്ഥാനനഗരമായ ഡെൽഹിയിലെ ഒരു നശിച്ചുപോയ കോട്ടയാണ് തുഗ്ലക്കാബാദ് കോട്ട (ഹിന്ദി: तुग़लक़ाबाद क़िला, ഉർദു: تغلق آباد قلعہ Tughlaqabad Qila). 6.5 കി.മി നീളത്തിൽ ഉള്ള ഈ കോട്ട പണിതത് ,1321-ൽ ഡെൽഹി സുൽത്താനേറ്റിന്റെ തുഗ്ലക്ക് വംശജനായ ഗിയാസ് ഉദ്-ദിൻ തുഗ്ലക്ക് ആണ്.
രൂപകൽപ്പന
[തിരുത്തുക]ചിത്രശാല
[തിരുത്തുക]Tughlaqabad Fort എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.