Jump to content

ഫലകം:Wikibreak

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Wikibreak അവധിയിലാണ്. കഴിയുന്നത്ര വേഗത്തിൽ വിക്കിപീഡിയയിൽ മടങ്ങിയെത്തും.

വിക്കിപീഡിയയിൽ നിന്നും താൽകാലികമായി മാറിനിൽകേണ്ടി വരുന്ന അവസ്ഥയിൽ താങ്കളുടെ അസാനിദ്ധ്യം സൂചിപ്പിക്കാനുള്ള ഫലകമാണിത്.

ഉപയോഗ ക്രമം

[തിരുത്തുക]

ഏറ്റവും എളുപ്പത്തിലുള്ള ഉപയോഗം {{Wikibreak}} എന്നതാണ്. ഈഫലകം താങ്കളുടെ ഉപയോക്താവിനുള്ള താളിലോ, സംവാദം താളിലോ, രണ്ടിലും കൂടിയോ ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ ചെയ്തുകഴിയുമ്പോൾ മുകളിൽ കാണുന്നതു പോലെ ഒരു പെട്ടി പ്രത്യക്ഷപ്പെടും.Wikibreak എന്നതിനു പകരമായി അതിൽ താങ്കളുടെ പേരാവും ഉണ്ടാവുക.

ഇവിടെ കാണുന്ന സന്ദേശം മാത്രമായി മാറ്റണമെങ്കിൽ {{wikibreak|message=എന്റെ സന്ദേശം}} എന്ന് കൊടുക്കുക ഇവിടെ എന്റെ സന്ദേശം എന്നത് താങ്കൾ കൊടുക്കാനാഗ്രഹിക്കുന്ന സന്ദേശത്തെ സൂചിപ്പിക്കുന്നു.

പൂർണ്ണ രൂപം

[തിരുത്തുക]

ഈ ഫലകം പ്രവർത്തിക്കാൻ ഒരു പരാമീറ്റർ പോലും ആവശ്യമില്ല. ഈ ഫലകത്തിലേക്ക് നൽകാവുന്ന പരാമീറ്ററുകൾ താഴെ കാണാം

{{wikibreak
| Name
| back      =
| type      =
| message   =
| bgcol     =
| image     =
| noimage   =
| imagesize =
}}
പരാമീറ്റർ വിവരണം ഉദാഹരണവും പൂർവ്വനിശ്ചിത ഫലവും
Name താങ്കളുടെ പേരോ ചെല്ലപ്പേരോ {{wikibreak | ശശി | ...}}
പൂർവ്വ നിശ്ചിത ഫലം: {{BASEPAGENAME}}
type ഏതുതരം അവധിയാണ് എന്നത്: സ്വീകാര്യമായ വിലകൾ താഴെ കാണാം
  1. exams - പരീക്ഷകൾക്കായി (ചിത്രവും സന്ദേശവും മാറിവരും)
  2. attempting (സന്ദേശം മാറി വരും)
  3. long (സന്ദേശം മാറി വരും)
  4. wikibreak, normal, short (പൂർവ്വ നിശ്ചിത സന്ദേശം)
{{wikibreak | type=long | ...}}
Default: #default
back കഴിയുന്നത്ര വേഗത്തിൽ എന്നത് മാറി ഒരു തീയതിയോ മറ്റോ നൽകാനായി ഉപയോഗിക്കാം. കാലഹരണപ്പെട്ടത്. {{wikibreak | back=ജനുവരി അവസാനം| ...}}
Default: എത്രയും വേഗം
message പൂർവ്വ നിശ്ചിത സന്ദേശത്തിനു പകരം താങ്കൾക്ക് ഒരു സന്ദേശം നൽകാനായി ഉപയോഗിക്കാം. {{wikibreak | message=ശശി ഇപ്പോൾ എവിടെയോ ആണ്; പക്ഷേ തീർച്ചയായും ഇടയ്ക്കിടെ വിക്കിപീഡിയ നോക്കും. | ...}}
Default: "Name അവധിയിലാണ്. കഴിയുന്നത്ര വേഗത്തിൽ വിക്കിപീഡിയയിൽ മടങ്ങിയെത്തും."
bgcol പശ്ചാത്തലത്തിന്റെ നിറം മാറ്റാനായി ഒരു നിറമോ(e.g. "beige") അല്ലെങ്കിൽ HTML ഹെക്സ് കോഡോ നൽകാം(e.g. "#97AAC4") . {{wikibreak ...| bgcol=pink | ...}}
Default: #F8EABA
image സന്ദേശത്തിനരികിൽ വരേണ്ട ചിത്രത്തിന്റെ ഫയൽ നാമം(Image: എന്ന പ്രിഫിക്സ് ആവശ്യമില്ല). {{wikibreak ...| image=MyImage.jpg | ...}}
Default: Sunset at Huntington Beach.jpg
noimage ചിത്രമില്ലാതെ സന്ദേശം മാത്രമായി വരാൻ. {{wikibreak ...| noimage= | ...}}
Default: ഒന്നുമില്ല
imagesize ചിത്രത്തിന്റെ വലിപ്പം {{wikibreak ...| imagesize=100px | ...}}
Default: 75px
Default: ഈ ഫലകം ഉപയോഗിക്കുന്ന താളുകളെല്ലാം അവധിയിലുള്ള വിക്കിപീഡിയർ എന്ന സൂചികയിലേക്ക് ചേർക്കപ്പെടും



















"https://ml.wikipedia.org/w/index.php?title=ഫലകം:Wikibreak&oldid=1729206" എന്ന താളിൽനിന്ന് ശേഖരിച്ചത്