ബ്ലെസ്സിംഗ് ലിമാൻ
ദൃശ്യരൂപം
ബ്ലെസ്സിംഗ് ലിമാൻ | |
---|---|
ജനനം | സാങ്കോൺ കതാഫ്, കടുന സ്റ്റേറ്റ്, നൈജീരിയ | 13 മാർച്ച് 1984
ദേശീയത | നൈജീരിയ |
നൈജീരിയയിലെ ആദ്യത്തെ വനിതാ സൈനിക പൈലറ്റായി അറിയപ്പെടുന്ന നൈജീരിയൻ വ്യോമസേനയിലെ ഒരു നൈജീരിയൻ സൈനിക ഉദ്യോഗസ്ഥയാണ് ബ്ലെസ്സിംഗ് ലിമാൻ (ജനനം: മാർച്ച് 13, 1984).[1]
ജീവിതം
[തിരുത്തുക]വടക്കൻ നൈജീരിയയിലെ കടുന സ്റ്റേറ്റിലെ സാങ്കോൺ കതാഫ് പ്രാദേശിക സർക്കാർ പ്രദേശത്തിന്റെ വംശജയാണ് ലിമാൻ. നൈജീരിയൻ കോളേജ് ഓഫ് ഏവിയേഷൻ ടെക്നോളജിയുടെ പൂർവ്വ വിദ്യാർത്ഥിയായ അവർ 2011 ജൂലൈയിൽ നൈജീരിയൻ വ്യോമസേനയിൽ ചേർന്നു. 2011 ഡിസംബർ 9 ന് കമ്മീഷൻ സൈനികോദോഗസ്ഥ ആയി.[2] 2012 ഏപ്രിൽ 27 ന് ചീഫ് എയർ സ്റ്റാഫ് എയർ മാർഷൽ മുഹമ്മദ് ഡിക്കോ ഉമറിന്റെ മുപ്പത് ഫ്ലൈയിംഗ് ഓഫീസർമാരുടെ ബാഡ്ജ് ഡെക്കറേഷൻ ചടങ്ങിനെ തുടർന്ന് നൈജീരിയയിലെ ആദ്യത്തെ വനിതാ കോംബാറ്റ് പൈലറ്റായി അവർ ചരിത്രം കുറിച്ചു.[3]
അവലംബം
[തിരുത്തുക]- ↑ Okonkwo, Kenneth (12 December 2015). "Blessing Liman, Nigeria's First Female Military Pilot". Online Nigeria. Archived from the original on 2016-08-10. Retrieved 17 July 2016.
- ↑ "Meet Blessing Liman, Nigeria's First Female Military Pilot (Photos)". Tori News. 17 December 2015. Retrieved 17 July 2016.
- ↑ Omonobi, Kingsley (27 April 2012). "Nigeria Airforce produces first female combat pilot". Vanguard News. Abuja. Retrieved 17 July 2016.