Jump to content

മന്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രാർത്ഥനയുടെയോ ധ്യാനത്തിന്റെയോ ഭാഗമായി ഉരുവിടുന്ന അക്ഷരങ്ങൾ, അക്ഷരശൃംഗലകൾ, വാക്കുകൾ, വാക്യങ്ങൾ എന്നിവയെയാണ് മന്ത്രം എന്ന് പറയുന്നത്. സംസ്കൃതത്തിലെ ചിന്ത എന്നർത്ഥമുള്ള മന: എന്ന വാക്കിൽ നിന്നാണ് മന്ത്രം എന്ന വാക്കിന്റെ ഉത്ഭവം. "മനനാൽ ത്രായതേ" മനനം ചെയ്യുന്നവനെ ത്രാണനം ചെയ്യുന്നത് (രക്ഷിക്കുന്നത് )ഏതൊന്നാണോ അതിനെ മന്ത്രം എന്നു പറയുന്നു.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മന്ത്രം&oldid=3134295" എന്ന താളിൽനിന്ന് ശേഖരിച്ചത്