Jump to content

മയോസീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
System/
Period
Series/
Epoch
Stage/
Age
Age (Ma)
Quaternary Pleistocene Gelasian younger
Neogene Pliocene Piacenzian 2.58 3.600
Zanclean 3.600 5.333
Miocene Messinian 5.333 7.246
Tortonian 7.246 11.63
Serravallian 11.63 13.82
Langhian 13.82 15.97
Burdigalian 15.97 20.44
Aquitanian 20.44 23.03
Paleogene Oligocene Chattian older
Subdivision of the Neogene Period
according to the ICS, as of 2017.[1]

നിയോജിൻ കാലഘട്ടത്തിലെ ആദ്യത്തെ ഭൂമിശാസ്ത്ര കാലഘട്ടമാണ് മയോസീൻ. ഇത് ഏകദേശം 23.03 മുതൽ 5.333 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് വരെ വ്യാപിച്ചു കിടക്കുന്നു. ഗ്രീക്ക് പദങ്ങളായ μείων, αινός എന്നിവയിൽ നിന്നാണ് ചാൾസ് ലയൽ ഇതിനു പേരു നൽകിയത്. ആധുനിക സമുദ്രത്തിലെ അകശേരുക്കളിൽ പ്ലിയോസീനിനേക്കാൾ 18% കുറവ് രേഖപ്പെടൂത്തുന്നു. മയോസെനിന് മുമ്പുള്ള യുഗം ഒലിഗോസീൻ ആണ്. അതിനുശേഷം പ്ലിയോസീൻ ആണ്.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
  1. "ICS Timescale Chart". www.stratigraphy.org.
"https://ml.wikipedia.org/w/index.php?title=മയോസീൻ&oldid=3363635" എന്ന താളിൽനിന്ന് ശേഖരിച്ചത്