Jump to content

മലീഷ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
WGSRPD version 1 definition
WGSRPD version 2 definition

ഭൂമദ്ധ്യരേഖയുമായും ഇന്തോമലയ എക്കോസോണിന്റെയും ആസ്ത്രലേഷ്യ എക്കോസോണിന്റെയും അതിർത്തികളുമായും കൂടിപ്പിണഞ്ഞു കിടക്കുന്ന ജൈവഭൂമിശാസ്ത്രപരമായ പ്രദേശമാണ് മലീഷ്യ. മലായ് ഉപദ്വീപ്, മലായ് ആർക്കിപ്പിലാഗോ എന്നിവ ഉൾപ്പെടുന്ന പ്രദേശമാണിത്.

"https://ml.wikipedia.org/w/index.php?title=മലീഷ്യ&oldid=2965511" എന്ന താളിൽനിന്ന് ശേഖരിച്ചത്