Jump to content

മീൻകൊത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പക്ഷികളിൽ ചെറുതുതുടങ്ങി ശരാശരിവലിപ്പം വരെയുള്ളതും, ജലാശയങ്ങളോട് ചേർന്ന് ജീവിക്കുകയും ചെയ്യുന്ന Coraciiformes നിരയിൽ വരുന്ന ഒരുകൂട്ടം പക്ഷികളാണ് മീൻകൊത്തികൾ. ഇന്ദുചൂഡന്റെ കേരളത്തിൽ പക്ഷികൾ എന്ന പുസ്തകത്തിൽ ഇവയെ പൊന്മാൻ എന്നും ഇതിനെ വിശേഷിപ്പിച്ചിട്ടുണ്ട്.

ലോകത്ത് 90ഓമം തരം മീൻകൊത്തികളുണ്ടെങ്കിലും കേരളത്തിൽ പ്രധാനമായും 8 ഇനങ്ങളാണ് കണ്ടുവരുന്നത്.

"https://ml.wikipedia.org/w/index.php?title=മീൻകൊത്തി&oldid=2429381" എന്ന താളിൽനിന്ന് ശേഖരിച്ചത്