മൗണ്ട് അപ്പോ
മൗണ്ട് അപ്പോ | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 2,954 മീ (9,692 അടി) [1][2] |
Prominence | 2,954 മീ (9,692 അടി) [1] Ranked 98th |
Isolation | 905 കി.മീ (2,969,000 അടി) to Fuyul Sojol |
Listing | |
Coordinates | 6°59′15″N 125°16′15″E / 6.98750°N 125.27083°E [1] |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
Country | Philippines |
Region | |
Province | |
City/municipality | |
Parent range | Apo–Talomo |
ഭൂവിജ്ഞാനീയം | |
Age of rock | Pliocene-Quaternary[3] |
Mountain type | Stratovolcano |
Volcanic arc/belt | Central Mindanao Arc |
Last eruption | Unknown |
Climbing | |
First ascent | 1880 by Joaquin Rajal, governor of Davao; Joseph Montano, a French anthropologist; Jesuit missionary Father Mateo Gisbert, etc.[4][5] |
Easiest route | Kidapawan-Magpet Trail[6] |
ഫിലിപ്പൈൻസിലെ മിൻഡാനാവോ ദ്വീപിലെ സജീവമായ ഒരു അഗ്നിപർവതമാണ് മൗണ്ട് അപ്പോ. സമുദ്രനിരപ്പിൽ നിന്ന് 2,954 മീറ്റർ (9,692 അടി) ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഫിലിപ്പൈൻ ദ്വീപസമൂഹത്തിലെ ഏറ്റവും ഉയരമുള്ള പർവ്വതമാണിത്. ഡാവാവോ സിറ്റിക്കും റീജിയൻ ഇലവനിലെ ഡാവാവോ ഡെൽ സുർ പ്രവിശ്യയ്ക്കും ഇടയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ജോസ് ഒയാംഗുറെൻ, സിയോർ റിയൽ എന്നിവരാണ് ആദ്യമായി ഈ പർവ്വതത്തിൽ കയറാനുള്ള ശ്രമങ്ങൾ നടത്തിയതെങ്കിലും 1880 ഒക്ടോബർ 10-ൽ ഡോൺ ജോക്വിൻ നയിച്ച പര്യവേഷണമാണ് വിജയകരമാത്.
സംരക്ഷണം
[തിരുത്തുക]1936 മെയ് 9 ന് അന്നത്തെ ഫിലിപ്പൈൻസ് പ്രസിഡന്റ് മാനുവൽ എൽ. ക്യുസോൺ മൗണ്ട് അപ്പോയെ ദേശീയ ഉദ്യാനമായിപ്രഖ്യാപിച്ചു, തുടർന്ന് 1966 മെയ് 8 ന് 54,974.87 ഹെക്ടർ (135,845.9 ഏക്കർ) വിസ്തൃതിയുള്ള പ്രകൃതിദത്ത പാർക്ക് എന്ന വിഭാഗത്തിൽ ഒരു സംരക്ഷിത പ്രദേശമായി മൗണ്ട് അപ്പോയെ പ്രഖ്യാപിക്കുകയുണ്ടായി.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ
[തിരുത്തുക]1987-ൽ അമേരിക്കൻ ഐക്യനാടുകളിലെ വാഷിംഗ്ടൺ ഡി.സി ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ ജിയോഗ്രാഫിക് സൊസൈറ്റി "നമ്മുടെ ലോക പൈതൃകം" എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു, ഇതേത്തുടർന്ന് 2015 ൽ യുനെസ്കോ, "ലോക പൈതൃക പ്രദേശമായി" മൗണ്ട് അപ്പോയെ പ്രഖ്യാപിക്കുകയുണ്ടായി.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 "Philippines Mountain Ultra-Prominence". peaklist.org. Retrieved 2009-06-19.
- ↑ (2011-04-06). "The World Factbook – Philippines" Archived 2015-07-19 at the Wayback Machine.. Central Intelligence Agency. Retrieved on 2011-03-14.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;UNESCO-Apo
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Montano, Dr. Joseph. "Voyage Aux Philippines et en Malaisie", p. 246. Labrairie Hechette, Paris, 1886.
- ↑ Maso, Miguel Saderra. "Volcanoes and Seismic Centers of the Philippines", p.27. Department of Commerce and Labor, 1904.
- ↑ (2007-10-08). "Mt. Apo/Kidapawan-Magpet Trail". Pinoy Mountaineer. Retrieved on 2011-04-23.