യുണൈറ്റഡ് സ്റ്റേറ്റ് ഫോറസ്റ്റ് സർവ്വീസ്
ദൃശ്യരൂപം
യുണൈറ്റഡ് സ്റ്റേറ്റ്സ് ഫോറസ്റ്റ് സർവീസ് | |
Flag of the U.S. Forest Service | |
Logo of the U.S. Forest Service | |
ഏജൻസി അവലോകനം | |
---|---|
രൂപപ്പെട്ടത് | ഫെബ്രുവരി 1, 1905 |
മുമ്പത്തെ ഏജൻസി | Bureau of Forestry |
അധികാരപരിധി | Federal government of the United States |
ആസ്ഥാനം | Sidney R. Yates Building 1400 Independence Ave SW Washington, D.C. |
ജീവനക്കാർ | c. 35,000 (FY16)[1] 28,330 Permanent 4,488 Seasonal FY08 |
വാർഷിക ബജറ്റ് | $5.806 billion (FY08) |
മേധാവി/തലവൻമാർ | Vicki Christiansen, Chief Dan Jiron, Deputy Chief |
മാതൃ ഏജൻസി | U.S. Department of Agriculture |
വെബ്‌സൈറ്റ് | |
www | |
കുറിപ്പുകൾ | |
[2] |
യുണൈറ്റഡ് സ്റ്റേറ്റ്സ് ഫോറസ്റ്റ് സർവീസ് (USFS) അമേരിക്കൻ ഐക്യനാടുകളിലെ കാർഷിക വകുപ്പിന്റെ ഒരു ഏജൻസിയാണ്. ഇത് രാജ്യത്തെ 154 ദേശീയ വനങ്ങളും 20 ദേശീയ പുൽമേടുകളുമുൾപ്പെടുന്ന 193 ദശലക്ഷം ഏക്കർ (780,000 ചതുരശ്ര കിലോമീറ്റർ) ഭൂപ്രദേശം കൈകാര്യം ചെയ്യുന്നു.[3] നാഷനൽ ഫോറസ്റ്റ് സിസ്റ്റം, സ്റ്റേറ്റ് ആന്റ് പ്രൈവറ്റ് ഫോറസ്ട്രി, ബിസിനസ് ഓപ്പറേഷൻസ്, റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ബ്രാഞ്ച് എന്നിവയാണ് ഏജൻസിയിലെ മറ്റു പ്രധാന വിഭാഗങ്ങൾ.[4]
അവലംബം
[തിരുത്തുക]- ↑ "Fiscal Year 2016 Budget Overview" (PDF). USFS. p. 2. Retrieved 2015-08-17.
- ↑ "Office of the Chief". Agency Leadership. US Forest Service.
- ↑ "By the Numbers | US Forest Service". www.fs.fed.us (in ഇംഗ്ലീഷ്). Retrieved 2018-08-07.
- ↑ This article incorporates public domain material from the United States Forest Service document "Agency Organization".