റൊമാൻസ് ഓഫ് ദി ത്രീ കിംഗ്ഡംസ്
ദൃശ്യരൂപം
കർത്താവ് | Luo Guanzhong |
---|---|
യഥാർത്ഥ പേര് | 三國演義 |
രാജ്യം | China |
ഭാഷ | Chinese |
വിഷയം | Ancient China |
സാഹിത്യവിഭാഗം | Historical fiction |
പ്രസിദ്ധീകരിച്ച തിയതി | 14th century |
മാധ്യമം | |
ISBN | 978-7-119-00590-4 |
LC Class | PL2690.S3 E53 1995 |
റൊമാൻസ് ഓഫ് ദി ത്രീ കിംഗ്ഡംസ് | |||||||||||||||||||||||||
Traditional Chinese | 三國演義 | ||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Simplified Chinese | 三国演义 | ||||||||||||||||||||||||
Literal meaning | Three Kingdoms Historical Novel | ||||||||||||||||||||||||
|
ലൂ ഗുയാൻസോങ് രചിച്ച ചരിത്രാഖ്യായികയാണ് റൊമാൻസ് ഓഫ് ദി ത്രീ കിംഗ്ഡംസ്( Romance of the Three Kingdoms) ഇതു എഴുതപ്പെട്ടത് ഹാൻ രാജവംശത്തിന്റെ അവസാനകാലത്തും മൂന്നു രാജവംശങ്ങളുടെ കാലത്തുമായി 169 എ.ഡി മുതൽ 280 എ ഡി വരെ സംഭവിക്കുന്നതായാണ്. നോവൽ ചൈനീസ് സാഹിത്യത്തിലെ നാല് ക്ലാസ്സിക്കൽ നോവലുകളിൽ ഒന്നായി കരുതപ്പെടുന്നു.