Jump to content

ലാറാമി നദി

Coordinates: 42°11′59″N 104°31′47″W / 42.19972°N 104.52972°W / 42.19972; -104.52972
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലാറാമി നദി
The Laramie River, as it flows past the site of old Fort Laramie
Map highlighting the Laramie River (in bright blue, below and slightly left of center)
ഉദ്ഭവംNamed for Jacques La Ramie, French Canadian fur trapper[1]
CountryUnited States
StateColorado, Wyoming
CitiesLaramie, Wheatland, Fort Laramie
Physical characteristics
പ്രധാന സ്രോതസ്സ്Chambers Lake (Colorado)
Larimer County, Colorado
9,192 അടി (2,802 മീ)[2]
40°36′56″N 105°51′29″W / 40.61556°N 105.85806°W / 40.61556; -105.85806
നദീമുഖംNorth Platte River
Goshen County, Wyoming
4,213 അടി (1,284 മീ)[3]
42°11′59″N 104°31′47″W / 42.19972°N 104.52972°W / 42.19972; -104.52972[3]
നീളം280 മൈ (450 കി.മീ)
Discharge
  • Location:
    near Fort Laramie, 0.6 മൈൽ (1.0 കി.മീ) from mouth[4]
  • Minimum rate:
    0 cu ft/s (0 m3/s)
  • Average rate:
    129 cu ft/s (3.7 m3/s)[4]
  • Maximum rate:
    6,260 cu ft/s (177 m3/s)
നദീതട പ്രത്യേകതകൾ
നദീതട വിസ്തൃതി4,564 ച മൈ ([convert: unknown unit])[4]
പോഷകനദികൾ

ലാറാമി നദി യു.എസ്. സംസ്ഥാനങ്ങളായ കൊളറാഡോ, വയോമിങ് എന്നിവിടങ്ങളിലൂടെ ഒഴുകുന്ന ഏകദേശം 280 മൈൽ (450 കിലോമീറ്റർ)[5] നീളമുള്ള നോർത്ത് പ്ലാറ്റ് നദിയുടെ ഒരു കൈവഴിയാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെപ്രാരംഭത്തിൽ ഈ പ്രദേശം സന്ദർശിച്ച രോമ വ്യാപാരിയും കെണിക്കാരനായിരുന്ന ജാക്വസ് ലാ റാമിയുടെ പേരിലാണ് നദി അറിയപ്പെടുന്നത്. വയോമിങിലെ ലാറാമി കൗണ്ടി, ലാറാമി നഗരം, പ്രദേശത്തെ മറ്റ് ഭൂമിശാസ്ത്രപരമായ സ്ഥാപനങ്ങൾ എന്നിവയുടെ പേരിൽ "ലറാമി" എന്ന പേരുണ്ട്.

അവലംബം

[തിരുത്തുക]
  1. "Story Idea, Name Origins: Cheyenne & Laramie County". Visit Cheyenne. January 1, 2010. Archived from the original on August 28, 2013. Retrieved October 12, 2012.
  2. Source elevation derived from Google Earth search using GNIS source coordinates.
  3. 3.0 3.1 "Laramie River". Geographic Names Information System. United States Geological Survey. October 13, 1978. Archived from the original on 2021-06-11. Retrieved October 12, 2012.
  4. 4.0 4.1 4.2 "Water-Data Report 2011: 06670500 Laramie River near Fort Laramie, WY" (PDF). United States Geological Survey. Retrieved October 12, 2012.
  5. U.S. Geological Survey. National Hydrography Dataset high-resolution flowline data. The National Map Archived 2012-03-29 at the Wayback Machine., accessed March 21, 2011
"https://ml.wikipedia.org/w/index.php?title=ലാറാമി_നദി&oldid=4072981" എന്ന താളിൽനിന്ന് ശേഖരിച്ചത്