Jump to content

വലേറി കുബസോവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വലേറി കുബസോവ്
കോസ്മോനട്ട്
ദേശീയതSoviet
ജനനം(1935-01-07)7 ജനുവരി 1935
Vyazniki, Vladimir Oblast, യു. എസ്. എസ്. ആർ
മരണം19 ഫെബ്രുവരി 2014(2014-02-19) (പ്രായം 79)
മോസ്കോ, റഷ്യ
മറ്റു തൊഴിൽ
എഞ്ജിനീയർ
ബഹിരാകാശത്ത് ചെലവഴിച്ച സമയം
18d 17h 57m
തിരഞ്ഞെടുക്കപ്പെട്ടത്Civilian Specialist Group 2
ദൗത്യങ്ങൾസോയൂസ് 6, സോയൂസ് 19, സോയൂസ് 36
അവാർഡുകൾHero of the Soviet Union Hero of the Soviet Union

വലേറി നിക്കൊലായേവിച്ച് കുബാസോവ് (Russian: Вале́рий Никола́евич Куба́сов; 1935 ജനുവരി 7 - 2014 ഫെബ്രുവരി 19) ഒരു സോവിയറ്റ് കോസ്മോനട്ട് ആയിരുന്നു. സോയൂസ് പ്രോഗ്രാമിൽ ഫ്ലൈറ്റ് എഞ്ചിനീയർ ആയി രണ്ടു പ്രാവശ്യം പങ്കെടുത്ത അദ്ദേഹം, സോയൂസ് 6, സോയൂസ് 19 (അപ്പോളൊ-സോയൂസ് മിഷൻ)ഇന്റെർകോസ്മോസ് പദ്ധതിയിൽ സോയൂസ് 36 ന്റെ കമാൻഡറും ആയിരുന്നു. ബഹിരാകാശത്ത് ആദ്യമായി ജ്യോർജി ഷോനിനുമായിച്ചേർന്ന് വെൽഡിങ് പരീക്ഷണം നടത്തിയത് കുബാസോവ് ആയിരുന്നു.

മിർ ബഹിരാകാശ നിലയത്തിന്റെ രൂപീകരണത്തിലും അദ്ദേഹം പങ്കെടുത്തു.1993ൽ സോവിയറ്റ് ബഹിരാകാശ പദ്ധതികളിൽനിന്നും വിരമിച്ചു.

2014 ഫെബ്രുവരി 19നു മോസ്കോയിൽ അദ്ദേഹം അന്തരിച്ചു.

അവാർഡുകൾ

[തിരുത്തുക]
  • സോവിയറ്റ് ഹീറോ
  • ഓർഡേർസ് ഓഫ് ലെനിൻ
  • സിയോകൊവ്സ്കി ഗോൾഡ് മെഡൽ
  • യൂറി ഗഗാറിൻ ഗോൾഡ് മെഡൽ

റഫറൻസ്

[തിരുത്തുക]