Jump to content

വിരൂപാക്ഷക്ഷേത്രം

Coordinates: 13°19′56″N 74°44′46″E / 13.3322222322°N 74.7461111211°E / 13.3322222322; 74.7461111211
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിരൂപാക്ഷക്ഷേത്രം
അടിസ്ഥാന വിവരങ്ങൾ
മതവിഭാഗംഹിന്ദുയിസം

കർണ്ണാടകയിലെ ഹംപിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഹൈന്ദവക്ഷേത്രമാണ് വിരൂപാക്ഷക്ഷേത്രം അഥവാ പമ്പാപതി ക്ഷേത്രം[1]. തുംഗഭദ്ര നദിയുടെ തെക്കൻ തീരത്തും ഹേമകൂടഗിരിയുടെ തൊട്ടുവടക്കുമായാണ് ഇത്. രണ്ടുവലിയ വിഭാഗങ്ങളായി തിരിക്കപ്പെട്ട ദീർഘചതുരാകൃതിയിലുള്ള ക്ഷേത്രസമുച്ചയമാണ്.

ക്ഷേത്രത്തിലേക്കു കടക്കുമ്പോൾ കാണുന്ന 52 അടി ഉയരമുള്ള ഗോപുരം കൃഷ്ണദേവരായരുടെ കാലത്ത് പണികഴിപ്പിച്ചതാണ്[2]. 1510-ൽ ഇത് അറ്റകുറ്റപ്പണികൾ ചെയ്തതായി രേഖകളുണ്ട്.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

13°19′56″N 74°44′46″E / 13.3322222322°N 74.7461111211°E / 13.3322222322; 74.7461111211