ഹെക്സോസ്
ദൃശ്യരൂപം
ആറ് കാർബൺ ആറ്റങ്ങളോടുകൂടിയ മോണോ സാക്കറൈഡാണ് ഹെക്സോസ് (Hexose). തന്മാത്രാസൂത്രം C6H12O6. ഫങ്ഷണൽ ഗ്രൂപ്പിനെ അടിസ്ഥാനപ്പെടുത്തി ഇവയെ ആൾഡോ ഹെക്സോസ് എന്നും കീറ്റോഹെക്സോസ് എന്നും തരം തിരിക്കുന്നു.
അൾഡോ ഹെക്സോസ്
[തിരുത്തുക]എട്ട് തരത്തിലുള്ള അൾഡോ ഹെക്സോസ് ഉണ്ട്.