അഴീക്കോട് നിയമസഭാമണ്ഡലം
10 അഴീക്കോട് | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1977 |
വോട്ടർമാരുടെ എണ്ണം | 172757 (2016) |
നിലവിലെ അംഗം | കെ.വി. സുമേഷ് |
പാർട്ടി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) |
മുന്നണി | എൽ.ഡി.എഫ് |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2021 |
ജില്ല | കണ്ണൂർ ജില്ല |
കണ്ണൂർ ജില്ലയിലെ കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെ പുഴാതി, പള്ളിക്കുന്ന് സോണുകളും അഴീക്കോട്, ചിറക്കൽ, വളപട്ടണം, നാറാത്ത്, പാപ്പിനിശ്ശേരി എന്നീ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് അഴീക്കോട് നിയമസഭാമണ്ഡലം[1].
ചടയൻ ഗോവിന്ദനായിരുന്നു അഴീക്കോടിന്റെ ആദ്യ എംഎൽഎ. പി ദേവൂട്ടി, ഇ പി ജയരാജൻ, ടി കെ ബാലൻ എന്നിവർ പിന്നീട് ജനപ്രതിനിധികളായി. 1987-ൽ എം വി രാഘവൻ യുഡിഎഫിൽ നിന്ന് വിജയിച്ചു. 2005ലെ ഉപതിരഞ്ഞെടുപ്പ് മുതൽ സി. പി. ഐ (എം)-ലെ എം. പ്രകാശൻ 2011 വരെ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചു. [2] 2011 മുതൽ 2021 വരെമുസ്ലീം ലീഗിലെ കെ.എം. ഷാജി അഴീക്കോടിനെ പ്രതിനിധീകരിച്ചു. 2021 മുതൽ സി.പി.എമ്മിലെ കെ.വി. സുമേഷാണ് ഈ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്.
2008-ലെ നിയമസഭാ പുനർനിർണ്ണയത്തിനു മുൻപ്
[തിരുത്തുക]കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിലെ അഴീക്കോട്, വളപട്ടണം, തളിപ്പറമ്പ് താലൂക്കിലെ മാട്ടൂൽ, ചെറുകുന്ന്, കണ്ണപുരം, കല്ല്യാശ്ശേരി, നാറാത്ത്, പാപ്പിനിശ്ശേരി എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ടതായിരുന്നു അഴീക്കോട് നിയമസഭാമണ്ഡലം. [3]
മെമ്പർമാരും വോട്ടുവിവരങ്ങളും
[തിരുത്തുക]സ്വതന്ത്രൻ കോൺഗ്രസ് സിപിഐ(എം) മുസ്ലിം ലീഗ് ബിജെപി
വർഷം | ആകെ | ചെയ്ത് | ഭൂരി പക്ഷം | അംഗം | പാർട്ടി | വോട്ട് | എതിരാളി | പാർട്ടി | വോട്ട് | എതിരാളി | പാർട്ടി | വോട്ട് | |||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
1977 | 91418 | 73824 | ചടയൻ ഗോവിന്ദൻ[4] | സിപിഎം | 32548 | സി.സി അബ്ദുൾ ഹലീം | മുസ്ലിം ലീഗ് | 26712 | കെ.പി.ആർ. ഗോപാലൻ | സ്വ | 756 | ||||
1980 | 107325 | 80358 | 14483 | പി. ദേവൂട്ടി[5] | 38985 | ടി.വി നാരായണൻ | ഐഎൻസി | 24502 | ബി കുഞ്ഞമ്പു | സ്വ | 464 | ||||
1982 | 107819 | 84931[6] | 10456 | 36845 | പി.നാരായണൻ | സ്വ | 26389 | വി മാധവൻ | സ്വ | 433 | |||||
1987 | 99997[7] | 86076 | 1389 | എം.വി. രാഘവൻ[8] | സി.എം.പി. | 41629 | ഇ.പി. ജയരാജൻ | സിപിഎം | 40240 | കെ.എൻ നാരായണൻ | ബീജെപി | 2887 | |||
1991 | 123774[9] | 98580 | 7709 | ഇ.പി. ജയരാജൻ | സിപിഎം | 51466 | സി.പി മൂസാൻ കുട്ടി | സി.എം.പി. | 43757 | പി.കെ വേലായുധൻ | 2650 | ||||
1996 | 131894[10] | 98426 | 14506 | ടി.കെ. ബാലൻ [11] | 52240 | [ടി.പി ഹരിഹരൻ ]] | 37734 | സി.നാരായണൻ | 3202 | ||||||
2001 | 142447 | 107257[12] | 9796 | 56573 | സി.എ അജീർ [13] | 45777 | പി.ബാലൻ | 3877 | |||||||
2005 * (1) | 26367 | എം. പ്രകാശൻ | 622898 | 36522 | സന്ദീപ് ചന്ദ്ര | 1651 | |||||||||
2006 | 133825 | 101721[14] | 29468 | 72768 | കെ.കെ നാണു | 33300 | കെ.ശ്രീകാന്ത് രവിവർമ്മ | 3625 | |||||||
2011 | 147782 | 121851 | 491 | കെ.എം. ഷാജി | |മുസ്ലിം ലീഗ് | 55077 | എം. പ്രകാശൻ | സിപിഎം | 54584 | എം.കെ ശശീന്ദ്രൻ | 7540 | ||||
2016 | 172105 | 134534 | 2287 | 63082 | എം. വി. നികേഷ് കുമാർ[15] | 60795 | എ.വി കേശവൻ | 12580 | |||||||
2021[16] | 181562 | 144897 | 6141 | കെ.വി. സുമേഷ് | സിപിഎം | 65794 | കെ.എം. ഷാജി | മുസ്ലിം ലീഗ് | 59653 | കെ.രഞ്ജിത് | 15741 |
- (1) ടി.കെ. ബാലൻ അന്തരിച്ചതുമൂലമുണ്ടായ ഉപതിരഞ്ഞെടുപ്പ്.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Changing Face of Electoral India Delimitation 2008 - Volume 1 Page 719[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.niyamasabha.org/codes/members/prakashanmasterm.pdf
- ↑ http://www.manoramaonline.com/advt/election2006/panchayats.htm Archived 2008-11-21 at the Wayback Machine. മലയാള മനോരമ, നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 09 സെപ്റ്റംബർ 2008
- ↑ http://www.niyamasabha.org/codes/mem_1_5.htm
- ↑ http://www.niyamasabha.org/codes/mem_1_6.htm
- ↑ http://www.niyamasabha.org/codes/mem_1_7.htm
- ↑ http://www.keralaassembly.org/1987/1987009.html
- ↑ http://www.niyamasabha.org/codes/mem_1_8.htm
- ↑ http://www.keralaassembly.org/1991/1991009.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2022-08-14. Retrieved 2021-06-15.
- ↑ http://www.niyamasabha.org/codes/mem_1_10.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2023-03-25. Retrieved 2021-06-15.
- ↑ http://www.niyamasabha.org/codes/mem_1_11.htm
- ↑ http://www.niyamasabha.org/codes/members/prakashanmasterm.pdf
- ↑ http://www.niyamasabha.org/codes/members14kla.htm
- ↑ http://www.keralaassembly.org/election/assembly_poll.php?year=2021&no=10