Jump to content

ആൻഗസ് വിൽസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sir

Angus Wilson

പ്രമാണം:Anguswilson.jpg
ജനനംAngus Frank Johnstone-Wilson[1]
(1913-08-11)11 ഓഗസ്റ്റ് 1913[2]
Bexhill-on-Sea, Sussex[2]
മരണം31 മേയ് 1991(1991-05-31) (പ്രായം 77)[2]
Bury St Edmunds, Suffolk[2]
അന്ത്യവിശ്രമംWest Suffolk Crematorium, Risby, St Edmundsbury Borough, Suffolk, United Kingdom
പഠിച്ച വിദ്യാലയംWestminster School, Merton College, Oxford
Period1949–1986
ശ്രദ്ധേയമായ രചന(കൾ)Anglo-Saxon Attitudes (1956), The Middle Age of Mrs Eliot (1958)
അവാർഡുകൾJames Tait Black Memorial Prize (1958), CBE (1968), Knight Bachelor (1980)
പങ്കാളിTony Garrett

സർ ആൻഗസ് ഫ്രാങ്ക് ജോൺസ്റ്റൺ വിൽസൺ, CBE (ജീവിതകാലം:11 ആഗസ്റ്റ് 1913 – 31 മെയ് 1991) ഒരു ഇംഗ്ലീഷ് നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു. 1958 ൽ അദ്ദേഹത്തിൻറെ The Middle Age of Mrs Eliot എന്ന കൃതിയ്ക്ക് “ജയിംസ് ടെയ്റ്റ് ബ്ലാക്ക് മെമ്മോറിയൽ പ്രൈസ്” ലഭിച്ചിരുന്നു.[3]

ജീവിതരേഖ

[തിരുത്തുക]

ഇംഗ്ലണ്ടിലെ സസ്സക്സിലുള്ള ബെക്സ്ഹില്ലിൽ ഒരു ഇംഗ്ലീഷ് പിതാവിൻറെയും സൌത്ത് ആഫ്രക്കൻ മാതാവിൻറെയും മകനായിട്ടാണ് വിൽസൺ ജനിച്ചത്.[4]  വെസ്റ്റ്മിനിസ്റ്റർ സ്കൂളിലും ഒക്സ്ഫോർഡിലെ മെർട്ടൺ കോളജിലും വിദ്യാഭ്യാസം നിർവ്വഹിച്ചു.[5]  1937 ൽ ബ്രിട്ടീഷ് മ്യൂസിയത്തിലെ അച്ചടിച്ച പുസ്തകങ്ങളുടെ വിഭാഗത്തിൽ ഒരു ലൈബ്രേറിയനായി ജോലി ലഭിച്ചു. രണ്ടാംലോകമഹായുദ്ധകാലത്ത് നാവികസേനയിൽ ഇറ്റാലിയൻ നേവൽ കോഡുകൾ തർജ്ജമ ചെയ്യുന്ന ജോലി ചെയ്തിരുന്നു.

പുസ്തകങ്ങൾ

[തിരുത്തുക]

നോവലുകൾ

[തിരുത്തുക]

ചെറുകഥാസമാഹാരങ്ങൾ

[തിരുത്തുക]
  • The Wrong Set (1949)
  • Such Darling Dodos (1950)
  • A Bit Off the Map (1957)
  • Death Dance (selected stories, 1969)
  • The Mulberry Bush (1955)

മറ്റുള്ളവ

[തിരുത്തുക]
  • For Whom the Cloche Tolls: a Scrapbook of the Twenties (1953)
  • The Wild Garden or Speaking of Writing (1963)
  • The World of Charles Dickens (1970)
  • The Naughty Nineties (1976)
  • The Strange Ride of Rudyard Kipling: His Life and Works (1977)
  • Diversity and Depth in Fiction: Selected Critical Writings of Angus Wilson (1983)
  • Reflections In A Writer's Eye: travel pieces by Angus Wilson (1986)

അവലംബം

[തിരുത്തുക]
  1. Guide to the Angus Wilson Papers. Biographical Note. The University of Iowa Libraries, Iowa City, Iowa, accessed 8 March 2015.
  2. 2.0 2.1 2.2 2.3 "Sir Angus Wilson". The Times. 3 June 1991. p. 16. Retrieved 30 May 2013.
  3. MacKay, Marina (8 January 2001). "Sir Angus Wilson". The Literary Encyclopedia. Archived from the original on 29 June 2011. Retrieved 11 August 2011.
  4. "WILSON, Sir Angus (Frank Johnstone)". Who Was Who. A & C Black, an imprint of Bloomsbury Publishing plc. 1920–2008; online edn, Oxford University Press, Dec 2012 ; online edn, Nov 2012. Retrieved 30 May 2013. {{cite web}}: Check date values in: |year= (help)CS1 maint: year (link)
  5. Levens, R.G.C., ed. (1964). Merton College Register 1900-1964. Oxford: Basil Blackwell. pp. 239–240.