Jump to content

ഇറ്റാനഗർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഇറ്റാനഗർ

ഇറ്റാനഗർ
27°06′N 93°37′E / 27.10°N 93.62°E / 27.10; 93.62
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം അരുണാചൽ പ്രദേശ്
ഭരണസ്ഥാപനങ്ങൾ കോർപ്പറേഷൻ
മെയർ
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 34,970[1]
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

അരുണാചൽ പ്രദേശിന്റെ തലസ്ഥാനമാണ്‌ ഇറ്റാനഗർ pronunciation (Hindi: ईटानगर). ഹിമാലയ പർവ്വതത്തിന്റെ താഴ്‌വരകളിൽ പാപും പാരെ ജില്ലയിലാണ്‌ ഈ നഗരം സ്ഥിതി ചെയ്യുന്നത്.

പതിനഞ്ചാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടെ ഇറ്റാ കൊട്ടാരത്തിൽനിന്നുമാണ്‌ ഈ നഗരത്തിന്‌ ഇറ്റാനഗർ എന്ന പേർ വന്നത്.

ഇറ്റാനഗർ സ്ഥിതിചെയ്യുന്നത് ഉത്തര അക്ഷാംശം 27.1 പൂർവ്വ രേഖാംശം 93.62, സമുദ്രനിരപ്പിൽനിന്നും 440 മീറ്റർ ഉയരത്തിലായാണ്‌ [2].

2001-ലെ കാനേഷുമാരി കണക്കുകൾ പ്രകാരം ഇറ്റാനഗറിലെ ജനസംഖ്യ 34,970 ആണ്‌ - ഇതിൽ 53% പുരുഷന്മാരും 47% സ്ത്രീകളുമാണ്‌. 69% സാക്ഷരതയുള്ള ഇവിടെ പുരുഷസാക്ഷരത 75 ശതമാനവും സ്ത്രീസാക്ഷരത 61 ശതമാനവുമാണ്‌.

അരുണാചൽ പ്രദേശ് ഭൂപടത്തിൽ ഇറ്റാനഗർ

അവലംബം

[തിരുത്തുക]
  1. http://web.archive.org/web/20040616075334/www.censusindia.net/results/town.php?stad=A&state5=999
  2. Falling Rain Genomics, Inc - Itanagar
"https://ml.wikipedia.org/w/index.php?title=ഇറ്റാനഗർ&oldid=3969615" എന്ന താളിൽനിന്ന് ശേഖരിച്ചത്