Jump to content

കല്ലൻമുള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കല്ലൻമുള
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Tribe:
Genus:
Species:
D. strictus
Binomial name
Dendrocalamus strictus
(Roxb.) Nees
Synonyms[1]
  • Arundo hexandra Roxb. ex Munro nom. inval.
  • Bambos stricta Roxb.
  • Bambusa glomerata Royle ex Munro nom. inval.
  • Bambusa hexandra Roxb. ex Munro nom. inval.
  • Bambusa pubescens Lodd. ex Lindl.
  • Bambusa stricta (Roxb.) Roxb.
  • Bambusa tanaea Buch.-Ham. ex Wall. nom. inval.
  • Bambusa verticillata Rottler ex Munro nom. inval.
  • Dendrocalamus prainiana Varmah & Bahadur nom. inval.
  • Nastus strictus (Roxb.) Sm.

മുളയിലെ ഒരിനമാണ് കല്ലൻമുള (ശാസ്ത്രീയനാമം: Dendrocalamus strictus). 40 മീറ്റർ വരെ ഉയരത്തിൽ ഇവ വളരുന്നു[2]. കേരളത്തിൽ അട്ടപ്പാടി, ചിന്നാർ, നിലമ്പൂർ വനമേഖലകളിൽ ഇവ കണ്ടുവരുന്നു. മുട്ടിടകളിലെ പൊള്ളയുടെ വലിപ്പക്കുറവ് മൂലമാണ് ഇവയ്ക്ക് കല്ലൻമുള എന്ന പേരു ലഭിച്ചത്.

അവലംബം

[തിരുത്തുക]
  1. "The Plant List: A Working List of All Plant Species". Archived from the original on 2019-12-20. Retrieved 2 January 2015.
  2. Dendrocalamus strictus (Male Bamboo)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കല്ലൻമുള&oldid=3988183" എന്ന താളിൽനിന്ന് ശേഖരിച്ചത്