Jump to content

ടിമൈമസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ടിമൈമസ്
Temporal range: Early Cretaceous 106 Ma
Holotypic left femur of T. hermani, NMV P186303
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Theropoda
Genus: Timimus
Rich & Vickers-Rich, 1993
Species:
T. hermani
Binomial name
Timimus hermani
Rich & Vickers-Rich, 1993

തെറാപ്പോഡ വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരിനം ദിനോസർ ആണ് ടിമൈമസ്. ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് ഓസ്ട്രേലിയിൽ നിന്നും ആണ്. ജീവിച്ചിരുന്നത്‌ തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ആണ്.

മറ്റു വിവരങ്ങൾ

[തിരുത്തുക]

ഇവയുടെ എല്ലുകളുടെ ഘടനയിൽ നിന്നും മിതകാലാവസ്ഥയിൽ ശൈത്യകാലം കഴിച്ചുകൂട്ടുക എന്ന പ്രക്രിയ നടത്തിയിരിക്കാൻ സാധ്യത ഉള്ള ഒരു ദിനോസർ ആണ് ഇവ എന്ന് കണ്ടെത്തിയിട്ടുണ്ട്. [1]

അവലംബം

[തിരുത്തുക]
  1. Chinsamy, A., Rich, T., and Rich-Vickers, P. (1996). "Bone histology of dinosaurs from Dinosaur Cove, Australia", Journal of Vertebrate Paleontology 16(Supplement to No.3), 28A
"https://ml.wikipedia.org/w/index.php?title=ടിമൈമസ്&oldid=2447271" എന്ന താളിൽനിന്ന് ശേഖരിച്ചത്