നസിയാൻസസിലെ ഗ്രിഗോറിയോസ്
ദൃശ്യരൂപം
വിശുദ്ധ നസിയാൻസസിലെ ഗ്രിഗോറിയോസ് | |
---|---|
സഭാപിതാവ് , കോൺസ്റ്റാന്റിനോപ്പിളിന്റെ മെത്രാപ്പോലീത്ത | |
സഭ | റോമൻ ഗ്രീക്ക് സഭ |
ഭദ്രാസനം | കോൺസ്റ്റാന്റിനോപ്പിൾ |
സ്ഥാനാരോഹണം | 380 |
ഭരണം അവസാനിച്ചത് | 381 |
പിൻഗാമി | നെക്താറിയൂസ് |
എതിർപ്പ് | മാക്സിമസ് 1ാമൻ |
വ്യക്തി വിവരങ്ങൾ | |
ജനനം | ക്രി. വ. 329 നസിയാൻസസിന് സമീപമുള്ള അറിയാൻസസ്, കപ്പദോക്കിയ |
മരണം | 390 ജനുവരി 25 നസിയാൻസസിന് സമീപമുള്ള അറിയാൻസസ്, കപ്പദോക്കിയ |
വിഭാഗം | നിഖ്യൻ ക്രിസ്തീയത |
വിശുദ്ധപദവി | |
തിരുനാൾ ദിനം |
|
വണങ്ങുന്നത് | |
വിശുദ്ധ ശീർഷകം |
|
തീർത്ഥാടനകേന്ദ്രം | പാത്രിയാർക്കാസന സെന്റ് ജോർജ് കത്തീഡ്രൽ, ഫനാർ, ഇസ്താംബുൾ |
Part of a series on |
Catholic philosophy |
---|
Ethics |
Schools |
Philosophers |
Part of a series on the |
Eastern Orthodox Church |
---|
Overview |
നസിയാൻസസിലെ ഗ്രിഗോറിയോസ് | |
---|---|
കാലം | പാട്രിസ്റ്റിക് കാലഘട്ടം |
ഭാഷ | ഗ്രീക്ക് ഭാഷ |
ആശയധാര | |
പ്രധാന ആശയങ്ങൾ |
നാലാം നൂറ്റാണ്ടിലെ പ്രമുഖ ക്രൈസ്തവ ദൈവശാസ്ത്രപണ്ഡിതനും കോൺസ്റ്റാന്റിനോപ്പിളിന്റെ മെത്രാപ്പോലീത്തയും ആയിരുന്നു നസിയാൻസസിലെ ഗ്രിഗോറിയോസ് (ഗ്രീക്ക്: Γρηγόριος ὁ Ναζιανζηνός ഗ്രേഗൊറിയൊസ് ഹൊ നസ്സിയാൻസ്സേനൊസ്; 329[4] – 390 ജനുവരി 25),[4][5] അഥവാ ഗ്രിഗറി നസിയാൻസെൻ അല്ലെങ്കിൽ ദൈവശാസ്ത്ര പണ്ഡിതനായ ഗ്രിഗോറിയോസ്. സഭാപിതാക്കന്മാരുടെ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാചാടോപ വിദഗ്ദനായാണ് ഇദ്ദേഹം ഗണിക്കപ്പെടുന്നത്.[6] പരമ്പരാഗതത ശൈലിയിൽ പരിശീലനം മീഡിയ ഒരു പ്രാസംഗികനും തത്വചിന്തകനും എന്ന നിലയ്ക്ക് പ്രാചീന ക്രൈസ്തവ സഭയിലേക്ക് യവന ആശയങ്ങൾ കടത്തിവിടുന്നതിനും അതുവഴി ബൈസാന്റിയൻ ദൈവശാസ്ത്രജ്ഞരുടെയും സഭാ നേതാക്കന്മാരുടെയും ഒരു പരമ്പരയ്ക്ക് തുടക്കം കുറിക്കുന്നതിനും ഇദ്ദേഹത്തിന് കഴിഞ്ഞു.[6]
അവലംബം
[തിരുത്തുക]- ↑ Saint Gregory of Nazianzus at Encyclopædia Britannica
- ↑ "The Calendar". Church of England. Retrieved 2 January 2020.
- ↑ "Commemoration of St. Gregory the Theologian". Archived from the original on 26 September 2021. Retrieved 31 July 2021.
- ↑ 4.0 4.1 Liturgy of the Hours Volume I, Proper of Saints, 2 January.
- ↑ "Ορθόδοξος Συναξαριστής :: Άγιος Γρηγόριος ο Θεολόγος". Saint.gr. 25 January 2016. Retrieved 1 November 2016.
- ↑ 6.0 6.1 McGuckin, John (2001) Saint Gregory of Nazianzus: An Intellectual Biography, Crestwood, NY.