Jump to content

ഭൗതികരസതന്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പദാർഥങ്ങളുടെ ആന്തരികഘടനയെപ്പറ്റിയും അവയുടെ സ്ഥിരതയെപ്പറ്റിയും അതിന്റെ കാരണങ്ങളെപ്പറ്റിയും പ്രതിപാദിക്കുന്ന രസതന്ത്രശാഖയാണ് ഭൗതികരസതന്ത്രം (physical chemistry). രസതന്ത്രത്തിന്റെ മൂന്ന് പ്രധാന ശാഖകളിലൊന്നാണിത്.