Jump to content

മെഗർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മെഗർ കമ്പനി നിർമ്മിക്കുന്ന ഇൻസുലേഷൻ ടെസ്റ്ററുകൾ

ഒരു വൈദ്യുതസർക്യൂട്ടിലെ വാഹികൾ എവിടെയെങ്കിലും ഇൽസുലേഷൻ ഇല്ലാതെ വേണ്ടാത്തിടത്ത് വൈദ്യുതി പ്രവഹിക്കുന്നുണ്ടോ എന്നു പരിശോധിച്ചറിയുന്ന ഉപകരണമാണ് മെഗർ. ലീക്കേജ് ടെസ്റ്റ്, കണ്ടിന്യുറ്റി ആന്റെ ഒപ്പൺ സർക്യ്ട്ട് ടെസ്റ്റ്, ഷോർട്ട് സർക്യുട്ട് ടെസ്റ്റ്, എർത്ത് ടെസ്റ്റ്, പൊലോരിറ്റി ടെസ്റ്റ്, എന്നിവ ഇതുപയോഗിച്ചു നടത്താൻ കഴിയും.

"https://ml.wikipedia.org/w/index.php?title=മെഗർ&oldid=1816864" എന്ന താളിൽനിന്ന് ശേഖരിച്ചത്