Jump to content

സംവാദം:പ്രകൃതിചികിത്സ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

"ശസ്ത്രക്രിയയോ ഔഷധങ്ങളോ അധികം ഉപയോഗിക്കുന്നില്ല."

ശസ്ത്രക്രിയാപരമായി എന്തെങ്കിലും ഉപയോഗിക്കുന്നുണ്ടോ? അധികം എന്ന വാക്കുമൂലം, വിരളമായി ഉപയോഗിക്കുന്നുണ്ട്‌ എന്ന സൂചന ലഭിക്കുന്നു. --Vssun (സംവാദം) 19:49, 17 ഡിസംബർ 2011 (UTC)[മറുപടി]

അധികം ഔഷധങ്ങളോ ശസ്ത്രക്രിയയോ ഉപയോഗിക്കുന്നില്ല. എന്നു തിരുത്തിയാൽ മതിയാകും. ചില ഔഷങ്ങൾ ഉപയോഗിക്കുന്നുണ് എന്നാണ് തോന്നുന്നത്. പക്ഷേ ശസ്ത്രക്രിയ ഇല്ല. എന്നും അറിയാം.. --സുഗീഷ് (സംവാദം) 19:54, 17 ഡിസംബർ 2011 (UTC)[മറുപടി]