സിൽവിയ പെസ്സ
ദൃശ്യരൂപം
Silvia Pessah | |
---|---|
Minister of Health of Peru | |
ഓഫീസിൽ 2 April 2018 – 5 January 2019 | |
രാഷ്ട്രപതി | Martín Vizcarra |
പ്രധാനമന്ത്രി | César Villanueva |
മുൻഗാമി | Abel Salinas Rivas |
പിൻഗാമി | Zulema Tomás |
Vice Minister of Public Health | |
ഓഫീസിൽ 27 August 2016 – 19 September 2017 | |
രാഷ്ട്രപതി | Pedro Pablo Kuczynski |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Silvia Ester Pessah Eljay 9 ഓഗസ്റ്റ് 1967 Lima, Peru |
വിദ്യാഭ്യാസം | |
ജോലി | Surgeon |
സിൽവിയ എസ്റ്റർ പെസ്സ എൽജയ് (ജനനം 9 ഓഗസ്റ്റ് 1967) ഒരു പെറുവിയൻ ശസ്ത്രക്രിയാ വിദഗ്ധയാണഅ . മാർട്ടിൻ വിസ്‌കാരയുടെ സർക്കാരിൽ 2018 ഏപ്രിൽ 2 മുതൽ 2019 ജനുവരി 5 വരെയുള്ള കാലത്ത് രാജ്യത്തിന്റെ ആരോഗ്യമന്ത്രിയായി അവർ സേവനമനുഷ്ഠിച്ചിരുന്നു.