Jump to content

അംബരീഷ് മിത്തൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ambrish Mithal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ഭാരതീയനായ പ്രമേഹ രോഗ വിദഗ്ദ്ധനാണ് അംബരീഷ് മിത്തൽ . ഡൽഹിയിലെ ഫോർട്ടിസ് എസ്കോർട്സ് ഹൃദയ ആശുപത്രിയുടെ ചെയർമാനാണ്. 2015 ൽ വൈദ്യ ശാസ്ത്ര മേഖലയിൽ നൽകിയ സംഭാവനകൾക്കായി പത്മഭൂഷൺ ലഭിച്ചു.[1]

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Padma Awards 2015". pib.nic.in. Retrieved 15 മാർച്ച് 2015.