രായമംഗലം ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ കൂവപ്പടി ബ്ളോക്കിൽ രായമംഗലം വില്ലേജ്, പെരുമ്പാവൂർ വില്ലേജിലെ ഇരിങ്ങോൾ, കുറുപ്പുംപടി, വടക്കാട്ടുപടി ഭാഗവും ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 36.77 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള രായമംഗലം ഗ്രാമപഞ്ചായത്ത്.
അതിരുകൾ
[തിരുത്തുക]- തെക്ക് - മഴുവന്നൂർ, പായിപ്ര, വെങ്ങോല പഞ്ചായത്തുകള്‍
- വടക്ക് -കൂവ്വപ്പടി, മുടക്കുഴ പഞ്ചായത്തുകൾ, പെരുമ്പാവൂർ നഗരസഭ എന്നിവ
- കിഴക്ക് - അശമന്നൂർ, പായിപ്ര, മുടക്കുഴ പഞ്ചായത്തുകള്‍
- പടിഞ്ഞാറ് - വെങ്ങോല പഞ്ചായത്ത്, പെരുമ്പാവൂർ നഗരസഭ എന്നിവ
വാർഡുകൾ
[തിരുത്തുക]- ഇരിങ്ങോൾ സൌത്ത്
- ഇരിങ്ങോൾ നോർത്ത്
- മുടിക്കരായി
- രായമംഗലം നോർത്ത്
- വായക്കര
- ആട്ടുപടി
- അറുന്നൂറ്റി ആറ്
- കീഴില്ലം ഈസ്റ്റ്
- കീഴില്ലം വെസ്റ്റ്
- കീഴില്ലം നോർത്ത്
- നെല്ലിമോളം
- പുല്ലുവഴി സൌത്ത്
- വളയൻചിറൻങ്ങര
- പുല്ലുവഴി വെസ്റ്റ്
- മലമുറി
- പുല്ലുവഴി നോർത്ത്
- പീച്ചനാംമുകൾ
- കുറുപ്പംപടി ഈസ്റ്റ്
- വട്ടയ്ക്കാട്ടുപടി
- പട്ടശ്ശേരിമനപ്പടി
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | എറണാകുളം |
ബ്ലോക്ക് | കൂവപ്പടി |
വിസ്തീര്‍ണ്ണം | 36.77 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 30,259 |
പുരുഷന്മാർ | 15,250 |
സ്ത്രീകൾ | 15,009 |
ജനസാന്ദ്രത | 823 |
സ്ത്രീ : പുരുഷ അനുപാതം | 984 |
സാക്ഷരത | 91.39% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/rayamangalampanchayat Archived 2010-09-23 at the Wayback Machine.
- Census data 2001